കൊവിഡ് കാലത്തെ തടവുശിക്ഷ മരണശിക്ഷയാണ്; അത് സായ്ബാബക്ക് മേൽ എൻകൗണ്ടറും

_ അജിത് പച്ചനാടൻ രാജ്യത്തെ തുറുങ്കുകൾ അതിൻ്റെ ‘സംഭരണശേഷിക്കും’ ഇരട്ടിയിലധികം തടവുകാരുമായി മഹാമാരിയുടെ സാഹചര്യത്തിൽ അതീവ ഗുരുതരമായ ഇടമായി നമുക്കു മുന്നിലുണ്ട്. ഇതിനോടകം രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ

Read more