പ്രളയത്തിൽ ഒലിച്ചു പോകുമ്പോഴും ഇന്ത്യയിലെ പൗരനാണെന്ന് തെളിയിക്കാൻ പാടുപെടുന്ന മനുഷ്യർ

ഇത്രനാളും സമ്പാദിച്ചതെല്ലാം, നാടും നഗരവും കാടും മലകളും മുക്കി വരുന്ന വെള്ളാപ്പച്ചിലിൽ ഒലിച്ചു പോകുന്നത്‌ കണ്ടു കരയുവാൻ പോലുമാകാതെ ഇരിക്കുന്നവർ ഇപ്പോൾ രേഖകൾ തേടി അലയുകയാണ്… ജിജീഷ്

Read more