എബ്രൂ, ഞാൻ പറയുന്നത് കേൾക്കുന്നെങ്കിൽ നീയൊന്നു കണ്ണു ചിമ്മൂ…

_ ഹരിത സാവിത്രി “എബ്രൂ, ഞാൻ പറയുന്നത് കേൾക്കുന്നുണ്ടെങ്കിൽ നീയൊന്നു കണ്ണു ചിമ്മൂ..” ആ ഇമകൾ മെല്ലെ തുറന്നടഞ്ഞു. “തടവിൽ നിന്നു പുറത്തു വന്നു കഴിഞ്ഞാൽ നമുക്ക്

Read more