ബുല്‍ബുള്‍ വെറുമൊരു യക്ഷികഥയല്ല

അടിച്ചമർത്തപ്പെടുന്ന സ്ത്രീകളുടെ, രോഷത്തെ തടഞ്ഞു വെക്കാൻ പുരുഷാധിപത്യ വ്യവസ്ഥിതിക്ക് അധികം കാലം കഴിയില്ല എന്ന് ചിത്രം യക്ഷികഥയിലൂടെ ഓർമ്മപ്പെടുത്തുകയാണ് ചെയ്യുന്നത്… _ പ്രശാന്ത് പ്രഭ ശാര്‍ങ്ധരന്‍ ആടയാഭരണങ്ങൾ

Read more