ഭരണകൂടം അക്രമം അവസാനിപ്പിക്കാതെയും കസ്റ്റഡിയിലെടുത്ത കർഷകരെ വിട്ടയക്കാതെയും ചർച്ചയില്ല

“കർഷകർക്കെതിരെ അക്രമം നടത്തിയ യഥാർഥ ക്രിമിനലുകൾ സർവ്വതന്ത്ര സ്വതന്ത്രരായി വിലസുന്നു. യഥാർഥ ക്രിമിനലുകളായ അവർക്കെതിരെ കേസ്സും അറസ്റ്റുമില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് പ്രക്ഷോഭത്തിന് വർദ്ധിച്ചുവരുന്ന പിന്തുണയെ സർക്കാർ എത്രമാത്രം

Read more