ചില വിഷാദികൾ ലാപ്ടോപിൽ സൂക്ഷിക്കുന്ന മരുന്ന്

പെട്ടെന്നുള്ള ഇല്ലാതാവലുകൾ‌, കൂടുതൽ സംസാരിക്കാനോ കൂടുതൽ കാണാനോ മനസ്സിലാക്കാനോ കഴിയാതെയുള്ള വേർപെടലുകളാണ്‌ ഇങ്ങനെ ഇനിയില്ലല്ലോ ജീവിതമാകെ എന്ന് വേദനിപ്പിക്കുക. എന്തൊരു വേട്ടയാണതെന്നോ. അതിൽനിന്നാണ്‌ ഓടിക്കോണ്ടേയിരിക്കേണ്ടിവരിക. അത്‌ ജീവിതസംബന്ധിയായ

Read more