ജയ് ശ്രീറാം വിളിക്കുന്ന കൊലയാളിക്കൂട്ടം രൂപപ്പെട്ടത് എങ്ങനെ ?

പശുവിന്‍റെയും ഭൂമിയുടെയും ജാതിയുടെയും ഘർവാപ്പസിയുടെയും പേരില്‍ ഇന്ത്യയിലെമ്പാടും ആൾക്കൂട്ടം അതിനിഷ്ഠൂരമായി ജനങ്ങളെ ചിത്രവധം ചെയ്യുന്നത് നിത്യസംഭവമായി മാറികഴിഞ്ഞു. അതിന്‍റെ ഇരകളാവുന്നതോ ദലിത്, ആദിവാസി, മുസ്‌ലിം ജനതയും. ഇവര്‍ക്കെതിരെ

Read more