സ്വത്വം തെളിയിക്കാൻ ഈ ഭരണകൂടത്തോട് എത്രകാലം മല്ലിടേണ്ടിവരും ?

തീർത്തും അസ്വസ്ഥ തോന്നുന്നു. ഒരു സുപ്രഭാതത്തിൽ ജനിച്ച മണ്ണും ഒരായുസ്സു മുഴുവൻ വിയർപ്പൊഴുക്കി ഉണ്ടാക്കിയ സമ്പാദ്യവും നഷ്ടപ്പെട്ട ഒരുപറ്റം മനുഷ്യരുടെ ആവലാതികൾ ചുറ്റിലും ചൂഴ്ന്നു നിൽക്കുന്ന പോലെ.

Read more