ഈ കാപാലികതയെ മൗനംകൊണ്ട് ആശീർവദിക്കുന്ന ‘ജനാധിപത്യ’ പ്രസ്ഥാനങ്ങൾക്ക്

പൗരത്വ വംശീയ നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇന്ന് പാർലമെന്റിലേക്ക്  പ്രഖ്യാപിക്കപ്പെട്ടത് മൂന്ന് സമരങ്ങളാണ്. ഒന്ന്, ജാമിയ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാലയിൽ നിന്നാരംഭിക്കുന്ന മാർച്ച്. രണ്ട്,

Read more