ആർ.എസ്.എസിന് വേണ്ടി കരുണാകരൻ നടത്തിയ മുസ്‌ലിം വേട്ട

സിറാജുന്നിസയുടെ രക്തസാക്ഷിത്വത്തിന് ഇരുപത്തൊമ്പത് തികഞ്ഞു. സിറാജുന്നിസയുടെ രക്തസാക്ഷിത്വം മാത്രമല്ല 1991 ഡിസംബര്‍ 15ന് നടന്നത്. ആസൂത്രിതമായ മുസ്‌ലിംവിരുദ്ധ കലാപത്തിലെ ഇരയായിരുന്നു സിറാജുന്നീസ. എന്‍റെ പഠനത്തില്‍ ബോധ്യമായ കാര്യങ്ങള്‍…

Read more