കള്ളിചിത്ര; ആദിവാസി നക്സൽ സമരം

എത്രയെത്ര കഥകൾ ‘കള്ളിചിത്ര’യ്ക്ക് പറയാനുണ്ടാകും. കാൽനൂറ്റാണ്ട് മുമ്പ് തൃശ്ശൂർ ജില്ലയിലെ ഏറ്റവും ദുരിതമനുഭവിക്കുന്ന ആദിവാസി കോളനികളിൽ ഒന്നായിരുന്നു കള്ളിചിത്ര ആദിവാസി കോളനി. വികസനത്തിന്റെ പേരിൽ തങ്ങളുടെ ആവാസ

Read more