മെർകു തൊടർച്ചി മലൈ; തമിഴ് തൊഴിലാളികളുടെ നരകജീവിതത്തെ കുറിച്ച്

പശ്ചിമഘട്ടം മലനിരകളിൽ പണിയെടുക്കുന്ന തമിഴ് തൊഴിലാളികളുടെ നരകജീവിതത്തെ കുറിച്ചുള്ള സിനിമയാണ്. ചിതലരിച്ച സ്വപ്നങ്ങളെ കുറിച്ചുള്ള സിനിമയാണ്. സങ്കടം വരും. കണ്ണു നിറഞ്ഞു കൊണ്ടേ ഇത് കണ്ടു തീർക്കാൻ

Read more