ജർമ്മനി തോറ്റതിന് വംശീയ പഴി കേൾക്കുന്നത് സാനെക്ക്

ദേശീയതയും വംശീയതയുമൊക്കെ ആഗോള സത്യമാണ്‌. ഫുട്ബോളിലും കാര്യങ്ങൾ മറിച്ചല്ല. കൂടിച്ചേരലുകൾ തകർക്കാൻ ശ്രമിക്കുന്ന ശുദ്ധവാദവും വംശ മാഹാത്മ്യവുമൊക്കെ ഏതെങ്കിലും വഴിക്ക് പുറത്തുചാടും. ഇത്തവണ ലോകകപ്പ്‌ നേടിയ ഫ്രാൻസ്‌

Read more