എന്‍റെ അമ്മയുടേത് പോലെ നജ്മൽ ബാബുവിന്‍റെ ആഗ്രഹവും ആദരിക്കപ്പെടണമായിരുന്നു

അന്തരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ നജ്മല്‍ എന്‍ ബാബുവിന്‍റെ മതവും രാഷ്ട്രീയവും പേരും റദ്ദ് ചെയ്യാനുള്ള ശ്രമമാണ് വ്യവസ്ഥാപിത ഇടതുപക്ഷത്തിന്‍റെ നേതൃത്വത്തില്‍ ഇന്ന് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

Read more