കശ്മീരിലെ തടവറയില്‍ നിന്നും ഒരു പഴയ കത്ത്

മഹ്ബൂബ മുഫ്തി ഇന്ന് എവിടെയാണ് ? പി.ഡി.പി-ബി.ജെ.പി സഖ്യത്തില്‍ മുഖ്യമന്ത്രിയായിരുന്നു അവര്‍. ഒരു കശ്മീരി മുസ്‌ലിം ആയിരിക്കെ സ്വാതന്ത്ര്യം മോഹിച്ച കശ്മീരികളെ അടിച്ചമർത്തി ഭരിക്കുന്നതിൽ പങ്കുവഹിച്ച മുഖ്യമന്ത്രിമാരിൽ

Read more