ദെർസിം മലനിരകളിലെ ഗറില്ലകൾ

ധീരരായ മനുഷ്യരുടെ ജന്മദേശമായ ദെര്‍സിം മലനിരകളിൽ ജീവിതം പതിയിരുന്ന വേളയിൽ പകലിന്മേല്‍ പതിച്ചു രാവ് ഗറില്ലയുടെ വെടുയുണ്ടക്കൊപ്പം കീറിമുറിയുന്ന നിശ്ശബ്ദത മലനിരകളുടെ ഊഷ്മളദേശങ്ങളിൽ തുടരുന്നു നമ്മുടെ നിശ്വാസങ്ങൾ

Read more