സ്ത്രീയെ കേവല മാംസകഷ്ണമായി കാണുന്ന കോൺഗ്രസ് പ്രസിഡന്‍റ്

ബലാൽസംഗത്തിനിരയായ സ്ത്രീകൾ ആത്മഹത്യ ചെയ്യണം എന്നൊരു പാർട്ടി നേതാവ് പറയണമെങ്കിൽ അയാൾ എത്രമാത്രം അധഃപതിച്ച ബോധത്തോടെയായിരിക്കും ജീവിക്കുന്നത്? എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് അയാൾ ഒരു രാഷ്ട്രീയ നേതാവായി

Read more