നജ്മല്‍ ബാബു തുറന്നുകാട്ടുന്നത് ഹിന്ദുത്വരാഷ്ട്രീയ പ്രമാണിമാരുടെ കറകളഞ്ഞ ഇസ്‌ലാംവിരുദ്ധത
#TopFacebookPost നജ്മല്‍ ബാബുവിന്‍റെ മൃതദേഹ സംസ്ക്കരണം ഒന്നുകില്‍ വീട്ടുമുറ്റത്ത്, അല്ലെങ്കില്‍ ഹെല്‍ത്ത് കെയറിന്‍റെ മുറ്റത്ത്, യാതൊരു കാരണവശാലും ചേരമാന്‍ പള്ളിയുടെ ഖബര്‍സ്ഥാനില്‍ ഖബറടക്കാന്‍ അനുവദിക്കില്ല എന്ന തീരുമാനം
Read more