നജ്മല്‍ ബാബു തുറന്നുകാട്ടുന്നത് ഹിന്ദുത്വരാഷ്ട്രീയ പ്രമാണിമാരുടെ കറകളഞ്ഞ ഇസ്‌ലാംവിരുദ്ധത

#TopFacebookPost

നജ്മല്‍ ബാബുവിന്‍റെ മൃതദേഹ സംസ്ക്കരണം ഒന്നുകില്‍ വീട്ടുമുറ്റത്ത്, അല്ലെങ്കില്‍ ഹെല്‍ത്ത് കെയറിന്‍റെ മുറ്റത്ത്, യാതൊരു കാരണവശാലും ചേരമാന്‍ പള്ളിയുടെ ഖബര്‍സ്ഥാനില്‍ ഖബറടക്കാന്‍ അനുവദിക്കില്ല എന്ന തീരുമാനം ഇവിടുത്തെ ഹിന്ദുത്വ രാഷ്ട്രീയ പ്രമാണിമാരുടെ കറകളഞ്ഞ ഇസ്‌ലാംവിരുദ്ധതയാണ്. പാര്‍ട്ടി തടവുകാരും അല്ലാത്തവരുമായ സാമാന്യ ജനങ്ങള്‍ക്കും ഇവിടുത്തെ ഹിന്ദുത്വ സെക്യുലറിസ്റ്റുകളുടെ വര്‍ഗീയത തുറന്നുകാട്ടപ്പെടാന്‍ നജ്മല്‍ ബാബുവിന്‍റെ ഭൗതികശരീരത്തിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഒരു ഫാസിസ്റ്റുവിരുദ്ധ സമരം കൂടി വലിയ തോതില്‍ വിജയിച്ചു എന്ന് അവകാശപ്പെടാം. വര്‍ഗീയത തുലയട്ടെ.

_ എം ആര്‍ വിപിന്‍ ദാസ്‌

Leave a Reply