ശ്വേതാഭട്ട് കരുതുന്നുണ്ടാകും, ഭർത്താവ് ജയിലിലടക്കപ്പെട്ട നിങ്ങളുടെ അവസ്ഥയിൽ ജനത്തിന് ആശങ്കയുണ്ടെന്ന്!

ഗുജറാത്ത് വംശഹത്യാവേളയിൽ തൻ്റെ വീട്ടിൽ അഭയം തേടിയ നൂറുകണക്കിന് മുസ്ലിങ്ങൾക്കൊപ്പം ചുട്ടെരിക്കപ്പെട്ട കോൺഗ്രസ് നേതാവ് സയ്യിദ് ഇഹ്‌സാൻ ജാഫ്രിയുടെ മകൾ നിഷ്‌റീൻ, സഞ്ജീവ് ഭട്ടിൻറെ ഭാര്യ ശ്വേതക്ക്

Read more