സിസ്റ്റര്‍ റീത്താമ്മ മാപ്പ് പറഞ്ഞപ്പോള്‍ എന്താണ് സംഭവിച്ചത്?

ചവിട്ടിത്താഴ്ത്തപ്പെട്ടവന്‍റെ സുവിശേഷമാണ് ഓണം എന്ന സന്ദേശം പങ്കുവെച്ച സിസ്റ്റര്‍ റീത്താമ്മ മാപ്പ് പറഞ്ഞപ്പോള്‍ എന്താണ് സംഭവിച്ചത്? പോലീസും ബ്രാഹ്മണ്യ ഫാസിസ്റ്റുകളും ചേർന്ന് മാവേലിയെ വീണ്ടും ചവിട്ടി താഴ്ത്തുകയായിരുന്നു.

Read more