യോഗിയോട് ചത്ത പശുക്കളുടെ ദുരിതം വിവരിക്കുന്ന പ്രിയങ്ക സിദ്ദിഖ് കാപ്പനെ കുറിച്ച് മിണ്ടുന്നില്ല!

ശ്രീജ നെയ്യാറ്റിൻകര ഹിന്ദുത്വക്കെതിരെയുള്ള രാഷ്ട്രീയ പോരാട്ടത്തിൽ ഒരിക്കലും കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് അടിവരയിട്ട് പറയേണ്ടി വരുന്നത് അവരുടെ നയസമീപനങ്ങളുടെ കൂടെ പശ്ചാത്തലത്തിലാണ്. ഹിന്ദുത്വ ഭീകരൻ യോഗി ആദിത്യനാഥ്‌

Read more