സഖാവ് പത്രോസിന് തോൽക്കേണ്ടി വന്നത് സർ സിപിയുടെ മുന്നിലല്ല!

ഓർമ്മയിൽ ഒരുപാടു തുലാം പത്തുകളുണ്ട്. അച്ഛന്റെ തോളിലിരുന്ന് ഇൻക്വിലാബ് സിന്ദാബാദ് വിളിച്ച്’ ആർത്തിരമ്പുന്ന ചെങ്കൊടികൾക്കും മേദിനി ടീച്ചറിന്റെ ശബ്ദത്തിൽ ആഴ്ന്നിറങ്ങുന്ന വിപ്ലവ പാട്ടുകൾക്കുമൊപ്പം വയലാറിലെ രക്തസാക്ഷി മണ്ഡപത്തിനു

Read more