മർദ്ദിതരുടെ അവസാന അത്താണി കോടതി എന്ന ചരിത്രവിരുദ്ധത പറയുന്നവരെന്തിന് ഞെട്ടണം ?

രഞ്ജൻ ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനം എന്തിനാശ്ചര്യപ്പെടണം. മുൻപ് നടക്കാത്തതാണോ ഇത്തരം കാര്യങ്ങൾ. സിഖ് കൂട്ടക്കൊലയിൽ രാജീവിനെ കുറ്റവിമുക്തനാക്കിയ ജഡ്ജിക്ക് പിന്നെ എന്ത് സംഭവിച്ചു ? എന്നും ഇങ്ങനെ

Read more