ദുർബല ജനതയുടെ സാമൂഹ്യ ഉന്നമന പദ്ധതികളെ തകർക്കുന്ന ഭരണകൂട നീക്കം ആപത്ത്

രിഹാബ് ഇന്ത്യ ഫൗണ്ടേഷൻ പോലുള്ള സാമൂഹികപ്രവർത്തനങ്ങൾക്കുള്ള ധനസമാഹാരണത്തിനുള്ള അവസരം പോലും സംഘ്‌ പരിവാറിന്റെ ഔദാര്യത്തിൽ മാത്രം സാധ്യമാവുന്ന അപകടകരമായ സാഹചര്യത്തെ ധീരമായി തുറന്നെതിർക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളും

Read more