ഇന്ത്യയിലെ പൗരന്‍റെ ആവിഷ്കാര സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും എന്‍റെ BSNL ജോലിയും
സുപ്രീം കോടതി ഉത്തരവ് പ്രകാരം ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതും അതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റുകളെയും തുടര്‍ന്നു ആക്റ്റിവിസ്റ്റ് രഹ്നാ ഫാത്തിമ്മയെ സംഘ് പരിവാര്‍ പരാതിയില്‍ അന്യായമായി അറസ്റ്റ്
Read more