“അമ്മ”യില്‍ തിരിച്ചെടുക്കാനായി അപേക്ഷ നല്‍കില്ല, മാപ്പ് പറയില്ല; രമ്യ നമ്പീശന്‍

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ “അമ്മ”യില്‍ തന്നെ തിരിച്ചെടുക്കാനായി മാപ്പ് പറയില്ലെന്നും അപേക്ഷ നല്‍കില്ലെന്നും നടി രമ്യാ നമ്പീശന്‍. വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പ്രസ്താവനയുടെ പേരില്‍ മാപ്പ്

Read more