മനുഷ്യരുടെ ആത്മാഭിമാനവും ജീവനും എടുക്കാനുള്ള അവകാശം ആരാണ് പൊലീസിന് കൊടുക്കുന്നത്?
പ്രമോദ് പുഴങ്കര റിമാൻഡ് പ്രതിയായിരുന്ന ഷമീർ തൃശൂരിലെ വിയ്യൂർ ജയിലധികൃതരുടെ മേൽനോട്ടത്തിലുള്ള നിരീക്ഷണകേന്ദ്രത്തിൽ വെച്ച് അതിഭീകരമായ custodial torture-ന്‍റെ ഫലമായി കൊല്ലപ്പെട്ടു. ഇപ്പോൾ അയാളുടെ കൂടെ പിടിയിലായിരുന്ന
Read more