“പുരോഗമന” സർക്കാരും യൂറോപ്യൻ കൊളോണിയൽ വർണ്ണവെറിയും

പ്രമോദ് പുഴങ്കര മനുഷ്യരായി “വേണ്ടത്ര പരിണമിച്ചിട്ടില്ലാത്ത കറുപ്പും തവിട്ടും നിറങ്ങളിലുള്ള മൃഗസമാനരായ” മനുഷ്യരെ വേലിക്കകത്തും കൂട്ടിലുമിട്ട് അവരുടെ ആഫ്രിക്കൻ/തെക്കേ അമേരിക്കൻ/ഏഷ്യൻ വാസസ്ഥലങ്ങളുടെ മാതൃകകളുണ്ടാക്കി യൂറോപ്പിൽ “Human Zoo”

Read more

ഇതാ കുനിയാത്ത ശിരസ്സും തകരാത്ത ജനാധിപത്യബോധവുമെന്ന് ഓർമ്മിപ്പിക്കുന്ന ഗ്രോ വാസു

പ്രമോദ് പുഴങ്കര കേരളത്തിന്റെ സാമൂഹ്യ ക്രമസമാധാനത്തിന് ഭംഗം വരുത്തിയെന്ന വകയിൽ നാനാവിധ കുറ്റങ്ങൾ ചാർത്തി കേരള പൊലീസ് നൽകിയ കേസിലെ വിചാരണക്കൊടുവിൽ ഗ്രോ വാസുവിനെ കോടതി വെറുതെവിട്ടു.

Read more

രാജ്യങ്ങൾ വെടിനിർത്തൽ പ്രഖ്യാപിച്ചത് പെലെയുടെ കളി കാണാൻ!

“പെലെയെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി എടുക്കാൻ പെലെ ആദ്യം തയ്യാറായിരുന്നില്ല. എന്നാൽ സ്റ്റേഡിയം മുഴുവൻ പെലെ, പെലെ എന്ന് ആർത്തുവിളിച്ചുകൊണ്ടിരുന്നു. പെലെ പെനാൽറ്റിക്ക് തയ്യാറായി. പൊടുന്നനെ

Read more

കേരളത്തിലെ ഏറ്റവും വലിയ വിഭവകൊള്ളകളിലൊന്ന്!

കേരളം കണ്ട ഏറ്റവും വലിയ വിഭവകൊള്ളകളിലൊന്നാണ് അദാനിക്ക് വേണ്ടി മുൻ യുഡിഎഫ് സർക്കാരും ശേഷം വന്ന എൽഡിഎഫ് സർക്കാരും നടത്തിക്കൊടുത്തത്. സാമ്പത്തികമായി സംസ്ഥാന സർക്കാരിന് ബാധ്യത മാത്രം

Read more

ഈ പുനരാലോചന ഹിന്ദുത്വശക്തികൾക്കെതിരായ സമരങ്ങളുടെ പരിണതി

രാജ്യദ്രോഹം എന്ന 124A Indian Penal Code വകുപ്പിന്റെ ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലംതൊട്ടു തുടങ്ങിയ അതിന്റെ ജനാധിപത്യവിരുദ്ധമായ പ്രയോഗയാത്ര ഇന്ന് 2022 മെയ് 11-ന് താത്ക്കാലികമായി തടയപ്പെട്ടിരിക്കുന്നു.

Read more

വിപ്ലവം ഒരു തുടർപ്രക്രിയയാണെന്ന് ഓർമ്മിപ്പിക്കുന്ന ക്യൂബ

പ്രമോദ് പുഴങ്കര 1959 ജനുവരി 1- വിപ്ലവകാരികളുടെ മുന്നേറ്റത്തിന് മുന്നിൽ താൻ പരാജയപ്പെടുമെന്ന് മനസിലാക്കിയ ക്യൂബൻ സ്വേച്ഛാധിപതി ഫ്യൂജിൻസ്യോ ബാറ്റിസ്റ്റ രാജ്യത്തുനിന്നും പലായനം ചെയ്തതോടെ ക്യൂബൻ വിപ്ലവത്തിന്റെ

Read more

കാർഷിക നിയമം ചർച്ച; ഗവർണ്ണർക്ക് തടയാനുള്ള വിവേചനാധികാരമില്ല

പ്രമോദ് പുഴങ്കര കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ അടിയന്തരമായി നിയമസഭാ വിളിച്ചുചേർക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ നിർദ്ദേശം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തള്ളിയിരിക്കുന്നു. അധികം

Read more

ഏംഗൽസ്; ശാസ്ത്രീയ വിപ്ലവചിന്താപദ്ധതിയുടെ എക്കാലത്തെയും വലിയ വിപ്ലവകാരി

പ്രമോദ് പുഴങ്കര സിദ്ധാന്തവും പ്രയോഗവും വെള്ളവും മത്സ്യവും പോലെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് തൊഴിലാളി വർഗ രാഷ്ട്രീയത്തോട് പറഞ്ഞവരിൽ കാൾ മാർക്‌സും ഫ്രഡറിക് ഏംഗൽസും ഉണ്ടാകുന്നത് ഒരു അസ്വാഭാവികതയല്ല.

Read more

പൗരസമൂഹത്തെ നിരീക്ഷണത്തിന് കീഴിൽ നിർത്താനുള്ള ഭരണകൂട നീക്കം

കേന്ദ്രത്തിലെ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അതേ ഭാഷയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ കൊണ്ടുവരുന്ന നിയമത്തിലുള്ളതെങ്കിൽ ആ നിയമം നടപ്പാക്കാൻ അനുവാദിക്കാതിരിക്കുക എന്നതാണ് ഒരു ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയമുള്ള സമൂഹത്തിന്റെ

Read more