ദ ഷോപ്പ് ഓൺ മെയിൻസ്ട്രീറ്റ്; ജ്യൂതരുടെ സ്വത്തുക്കള്‍ ഫാസിസ്റ്റുകൾ തട്ടിയെടുത്ത കഥ

ജ്യൂതരുടെ സ്വത്ത് വകകൾ “ആര്യനൈസേഷൻ” പദ്ധതിയുടെ ഭാഗമായി ഫാസിസ്റ്റുകൾ തട്ടിയെടുത്തതിനെ കുറിച്ചുള്ള ചെക്കോസ്ലൊവാക്യൻ ചിത്രമാണ് ദ ഷോപ്പ് ഓൺ മെയിൻസ്ട്രീറ്റ്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരം 1965

Read more