ബിജെപി എംഎല്‍എയെ ചെരുപ്പ് മാലയണിയിച്ച യുവാവിന് മർദ്ദനം
മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി എം.എല്‍.എയെ ചെരുപ്പ് മാലയണിയിച്ച യുവാവിന് മർദ്ദനം. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു വോട്ട് ചോദിച്ചെത്തിയ ബി.ജെ.പി എം.എല്‍.എയും സ്ഥാനാർത്ഥിയുമായ ദിലീപ് ഷെഖാവത് ആണ് തന്നെ
Read more