“രാജ്യസ്നേഹ” ഫാക്റ്ററിയിൽ പണിയെടുത്ത രാജീവ് ശർമ്മ

റെനി ഐലിന്‍ ചൈന അതിർത്തി കടന്നു വന്ന അന്നു മുതൽ ഇടതുപക്ഷക്കാർക്കു കിടക്കപ്പൊറുതിയില്ലായിരുന്നു. ഭാഗ്യത്തിന് പാകിസ്ഥാനുമായി പ്രശ്നം ഉണ്ടായില്ല; അല്ലെങ്കിൽ മുസ്‌ലിങ്ങൾ ഇന്ത്യക്കാരെന്നു തെളിയിക്കാൻ പാടുപെടുന്ന കാഴ്ച

Read more