ജൂതര്‍ക്കെതിരെ നാസികള്‍ പഠിപ്പിച്ച വെറുപ്പിന്‍റെ ചരിത്രം

#SocialMedia പൗരത്വം എടുത്തുകളയപ്പെട്ട ശേഷം ജർമൻ അധിനിവേശ പോളണ്ടിലെ ജൂതരെ വേർതിരിച്ച് പാർപ്പിക്കാൻ നാസികൾ ഉണ്ടാക്കിയ വേർതിരിവ് ഇടങ്ങളിലെ (Ghetto) ഏറ്റവും വലിപ്പമേറിയവയിൽ ഒന്നായിരുന്നു വാഴ്സോ ഘെറ്റോ.

Read more