ഐജി ശ്രീജിത്തിനെതിരെ നടപടിയെടുക്കണം; വിമന്‍ ഇന്ത്യ മൂവ്മെന്‍റ്

ബി.ജെ.പി നേതാവ് പദ്മരാജന്‍ മുഖ്യപ്രതിയായ പാലത്തായി പോക്സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഐ ജി ശ്രീജിത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്ത്യ മൂവ്മെന്‍റ് ബാലാവകാശ കമ്മീഷന് പരാതി നല്‍കി.

Read more