അടിച്ചമർത്തലുകൾക്കെതിരെ പ്രതിഷേധ ജ്വാല

സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങൾക്കും ദലിത്- ആദിവാസി- മുസ്‌ലിം – ലൈംഗിക- ന്യൂനപക്ഷ പീഡനങ്ങൾക്കുമെതിരെ കേരളപിറവി ദിനമായ നവംബര്‍ 1ന് കേരളമൊട്ടൊകെ നടന്ന പ്രതിഷേധ ജ്വാല, മലപ്പുറം മഞ്ചേരിയിൽ:

Read more

ആ പത്തുവയസുകാരി സംഘ് പരിവാറും ആഭ്യന്തരവകുപ്പും തമ്മിലുളള കൂട്ടുക്കെട്ടിന്‍റെ ഇര

പാലത്തായി പീഡനകേസില്‍ ബി.ജെ.പി നേതാവ് പദ്മരാജന്‍റെ ജാമ്യം ശരിവെച്ച ഹൈക്കോടതി നടപടി കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിന്‍റെ സൂചനയാണ്. പദ്മരാജന്‍ ജാമ്യത്തിന് അര്‍ഹനാണ് എന്ന് ഹൈക്കോടതി പറഞ്ഞു കഴിഞ്ഞു.

Read more

പത്മരാജന്‍റെ വക്കാലത്തേറ്റെടുത്ത സർക്കാർ വിചാരണ ചെയ്യപ്പെടും

_ ജബീന ഇർഷാദ് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് പാലത്തായി ബാലികാ പീഡനക്കേസിൽ പ്രതി ബിജെപി നേതാവ് പത്മരാജന്‍റെ വക്കാലത്തേറ്റെടുത്തത് പോലെ പെരുമാറുന്ന ഇടത് സർക്കാർ വിചാരണ

Read more

ഐജി ശ്രീജിത്തിനെതിരെ നടപടിയെടുക്കണം; വിമന്‍ ഇന്ത്യ മൂവ്മെന്‍റ്

ബി.ജെ.പി നേതാവ് പദ്മരാജന്‍ മുഖ്യപ്രതിയായ പാലത്തായി പോക്സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഐ ജി ശ്രീജിത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്ത്യ മൂവ്മെന്‍റ് ബാലാവകാശ കമ്മീഷന് പരാതി നല്‍കി.

Read more

പാലത്തായി കേസ്; അന്വേഷണ ചുമതലയിൽ നിന്നും ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിനെ മാറ്റുക

ബി.ജെ.പി നേതാവ് പദ്മരാജൻ പ്രതിയായ പോക്സോ കേസില്‍ അന്വേഷണ ചുമതലയിൽ നിന്നും ക്രൈം ബ്രാഞ്ച് ഐ ജി ശ്രീജിത്തിനെ മാറ്റി നിർത്തണം എന്നാവശ്യപ്പെട്ട് കേരളത്തിലെ രാഷ്ട്രീയ –

Read more

ഇടതുപക്ഷം ഭരിക്കുന്ന ഒരു സംസ്ഥാനത്താണ് ബിജെപിക്കുവേണ്ടി കേസ് അട്ടിമറിച്ചത്

ബി.ജെ.പി നേതാവ് പദ്മരാജൻ പ്രതിയായ പോക്സോ കേസിലെ ജാമ്യം സംബന്ധിച്ചു ഭരണകക്ഷിയായ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന് ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിന്‍കര അയച്ച കത്തിന്‍റെ

Read more

ആര്‍ക്കൊപ്പമാണ് താനെന്ന് ഓരോരുത്തരും സ്വയം വിചാരണ ചെയ്ത് രംഗത്തിറങ്ങണം

പീഡിതരായ പെണ്‍കുട്ടികള്‍ക്കൊപ്പമല്ല കേരളത്തിലെ ആഭ്യന്തര വകുപ്പ്. സ്വാധീനമുള്ള ഏതു പ്രതിക്കുമൊപ്പം ചാഞ്ഞും കുനിഞ്ഞും വീഴും. ബി.ജെ.പി- ആര്‍.എസ്.എസ് പ്രതികള്‍ വരുന്ന കേസുകളിലൊക്കെ അവര്‍ക്കൊപ്പം നില്‍ക്കും… _ ഡോ.

Read more

ബിജെപി നേതാവിനെ രക്ഷിക്കാനുള്ള ഡീൽ നടന്നത് മാരാർജി ഭവനിലോ എകെജി സെന്‍ററിലോ?

കണ്ണൂര്‍ പാലത്തായിയില്‍ പത്തു വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മരാജന് കോടതി ജാമ്യം നല്‍കി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിലായി 90 ദിവസം

Read more

ആഭ്യന്തര വകുപ്പ് സംഘ്പരിവാറിന് റാൻ മൂളുമ്പോൾ വനിതാ കമ്മീഷൻ കുഴലൂത്ത് നടത്തുന്നു

ബി.ജെ.പി നേതാവ് മുഖ്യപ്രതിയായ പീഡനകേസില്‍ “കുറ്റപത്രം നൽകിയതറിഞ്ഞിട്ടില്ല” എന്ന വനിതാ കമ്മീഷൻ ചെയർപേഴ്സൻ എം സി ജോസഫൈനെതിരെ പ്രതിഷേധമുയരുന്നു. കണ്ണൂര്‍ പാലത്തായിയില്‍ പത്തു വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ അധ്യാപകനും

Read more