ഉയ്ഗർ മുസ്‌ലിങ്ങൾക്ക് കോൺസെൻട്രേഷൻ ക്യാമ്പുകൾ; ചൈനയുടെ സ്വന്തം വാക്കുകളില്‍

ചൈനയുടെ സ്വയംഭരണ പ്രവിശ്യകളിൽപ്പെടുന്ന സിൻജിയാങ് പ്രദേശത്ത് ന്യൂനപക്ഷ മുസ്‌ലിം വിഭാഗമായ ഉയ്ഗറുകളെ നിർബന്ധിത തൊഴിൽ പരിശീലനത്തിന്നായി ക്യാമ്പുകളിൽ പാർപ്പിക്കുകയാണെന്ന വിവരത്തോടനുബന്ധിച്ച് ഏറെ അസ്വാസ്ഥ്യജനകമായ പല റിപ്പോർട്ടുകളും കഴിഞ്ഞ

Read more