ഉയ്ഗർ മുസ്‌ലിങ്ങൾക്ക് കോൺസെൻട്രേഷൻ ക്യാമ്പുകൾ; ചൈനയുടെ സ്വന്തം വാക്കുകളില്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്)(ലിബറേഷൻ)ന്‍റെ മാഗസിന്‍ ‘ലിബറേഷന്‍’ പ്രസിദ്ധീകരിച്ച ലേഖനം… ചൈനയുടെ സ്വയംഭരണ പ്രവിശ്യകളിൽപ്പെടുന്ന സിൻജിയാങ് പ്രദേശത്ത് ന്യൂനപക്ഷ മുസ്‌ലിം വിഭാഗമായ ഉയ്ഗറുകളെ നിർബന്ധിത തൊഴിൽ പരിശീലനത്തിന്നായി

Read more