പാലക്കാട് നഗരസഭ ബിജെപിയെ ഏല്‍പ്പിച്ചത് കോണ്‍ഗ്രസും സിപിഎമ്മും മുസ്‌ലിം ലീഗും
സി പി മുഹമ്മദലി ഇന്ന് ഏഷ്യാനെറ്റ് കേബിള്‍വിഷനോട് സന്ദീപ് വാര്യര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്, “പാലക്കാട് ഞങ്ങളുടെ ഗുജറാത്താണ്…” പാലക്കാട് നഗരസഭ ഹിന്ദുത്വവാദികളുടെ കൈകളില്‍ അമര്‍ന്നത് പെടുന്നനെയൊന്നും ആയിരുന്നില്ല.
Read more