മാധ്യമപ്രവര്‍ത്തകന്‍ വിചാരണാ തടവുകാരെ കാണുന്നത് കുറ്റകൃത്യമാണോ?
തേജസ് സബ് എഡിറ്റര്‍ അഭിലാഷ് പടച്ചേരിയെ കസ്റ്റഡിയിലെടുത്തത്തിന് എന്‍.ഐ.എ പറയുന്ന ന്യായീകരണങ്ങളിലൊന്ന്, അദ്ദേഹം ജയിലില്‍ കഴിയുന്ന നിയമവിദ്യാര്‍ത്ഥി അലനെയും ജേര്‍ണലിസം വിദ്യാര്‍ത്ഥി താഹയെയും കണ്ടു എന്നതാണ്… !
Read more