വാനിലേക്കുയർന്ന കൈകളെ കയ്യാമം വെച്ചവർ

മാവോയിസ്റ്റ് എന്നാരോപിച്ചു #UAPA ചുമത്തി ഫാഷിസ്റ്റ് ഭരണകൂടം ജയിലിലടച്ച ജേർണലിസം വിദ്യാർത്ഥി ത്വാഹ ഫസൽ ജയിലിൽ വെച്ചെഴുതിയ കവിതകൾ. സുഹൃത്തും രാഷ്ട്രീയതടവുകാരനുമായിരുന്ന അലൻ ഷുഹൈബ് ഏഷ്യൻ സ്പീക്കസിന്

Read more

താഹ ഫസലിന് നീതി ഉറപ്പാക്കാൻ ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം

“23കാരനായ വിദ്യാർത്ഥി താഹഫസലിനെ വീണ്ടും ജയിലിലേക്കയച്ച നടപടി ഞെട്ടിക്കുന്നതുമാണ്. നാലുമാസമായി ജാമ്യത്തിലുള്ള ഇരു വിദ്യാർത്ഥികളും കോടതിയുടെ വ്യവസ്ഥകൾ പൂർണമായും അനുസരിച്ചു കൊണ്ടാണ് കഴിഞ്ഞത്. അതിൽ എന്തെങ്കിലും ലംഘനം

Read more

ജയിലിലെന്നപോലെ ഇവിടെയും എന്നെ ചേര്‍ത്ത് നിര്‍ത്തിയത് താഹയായിരുന്നു

“ജയിലില്‍ നിന്നും ഇറങ്ങിയാലുള്ള ഒരു തരം സാമൂഹിക ഒറ്റപ്പെടുത്തല്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ പലരും മിണ്ടാതാകുമ്പോള്‍ എനിക്ക് അത് താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജയിലിലെന്നപോലെ ഇവിടെയും എന്നെ ചേര്‍ത്ത്

Read more

ജാമ്യം ലഭിച്ച ഖാലിദ് സൈഫി വീട്ടിലെത്തുമെന്നാണ് കുട്ടികള്‍ പ്രതീക്ഷിച്ചത്!

‘ജനാധിപത്യ’ സര്‍ക്കാരിന് ഇഷ്ടമില്ലാത്ത ഒരാള്‍ക്കെതിരെ യു.എ.പി.എ ചുമത്തി ജയിലിലടച്ചാൽ, ജാമ്യം ലഭിച്ചാല്‍ പോലും പുറത്തിറങ്ങാൻ കഴിയാത്തവരുണ്ട്. എങ്ങനെയും മോചനം സാധ്യമായാൽ മാവോയിസ്റ്റ് നേതാവ് ഡാനിഷിന് സംഭവിച്ചപ്പോലെ മറ്റൊരു

Read more

കുട്ടികള്‍ ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന തെളിവുകൾ കേട്ടറിയട്ടെ

_ സിറാജ് പി നവീകരിച്ച 34 സ്‌കൂളുകൾ തുറന്ന അതേ ദിവസമാണ് ഇതുവരെ തെറ്റുകാരെന്നു കണ്ടെത്താൻ കേരള പോലീസും എൻ.ഐ.എ യും ആവതു ശ്രമിച്ചിട്ടും നടക്കാത്ത കാരണം

Read more

അലനും താഹക്കും ജാമ്യം അനുവദിക്കാൻ സർക്കാർ മുൻകയ്യെടുക്കണം; പ്രമുഖ എഴുത്തുകാര്‍

ഏഴുമാസമായി വിചാരണത്തടവുകാരായി ജയിലിൽ കഴിയുന്ന അലനും താഹക്കും ജാമ്യം അനുവദിക്കാൻ സർക്കാർ മുൻകയ്യെടുക്കണമെന്ന് എഴുത്തുകാരും സാമൂഹ്യ -രാഷ്ട്രീയ പ്രവര്‍ത്തകരും സിനിമാ സംവിധായകരും. മുഖ്യമന്ത്രിയെ പിണറായി വിജയന് അയച്ച

Read more

അമ്മാ… ഞാന്‍ എപ്പോൾ തിരിച്ച് വന്നാലും നിങ്ങളെ നന്നായി നോക്കും; അലന്‍

മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി ജയിലടക്കപ്പെട്ട നിയമ വിദ്യാര്‍ത്ഥി അലൻ ഷുഹൈബിന് രോഗിയായ ബന്ധുവിനെ കാണാന്‍ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പരോള്‍ അനുവദിച്ചിരുന്നു. അമ്മയുടെ

Read more

അലന്‍, താഹ കേസ്: കേരളം സര്‍ക്കാര്‍ നിലപാടറിയിക്കണം; എന്‍.സി.എച്ച്.ആര്‍.ഒ

കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ മാപ്പുസാക്ഷിയാകാന്‍ പ്രേരിപ്പിക്കുന്നുവെന്ന അലന്‍റെ വെളിപ്പെടുത്തലില്‍ കേരള സര്‍ക്കാര്‍ നിലപാടറിയിക്കണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍.സി.എച്ച്.ആര്‍.ഒ) കേരള ഘടകം

Read more