കലാപത്തിന് മുൻപെ ഗോത്ര ജനതയെ നിരായുധരാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്: മണിപ്പൂര്‍ കലാപത്തിലെ ഭരണകൂട കൈകള്‍
കെ സഹദേവന്‍ മണിപ്പൂരില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കലാപം ആരംഭിക്കുന്നതിന് ഏതാണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2023 ഫെബ്രുവരി 14ാം തീയ്യതി, ചൂരാചാന്ദ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ്
Read more