നാളെ അയാൾ പൗരന്മാരോടു റോഡിലിറങ്ങി പാത്രംകൊട്ടി ജീവിക്കാന്‍ പറയില്ലെന്നാരു കണ്ടു?
ഞായറാഴ്‌ച പാത്രം കൊട്ടാൻ പറഞ്ഞപ്പോൾ ഒരു ട്രോൾ കണ്ടിരുന്നു, ഇന്ന് അയാൾ വീട്ടിലിരുന്നു പാത്രം കൊട്ടാൻ പറഞ്ഞു, നാളെ അയാൾ പൗരന്മാരോടു മുഴുവൻ റോട്ടിലിറങ്ങി പാത്രം കൊട്ടി
Read more