ഞങ്ങളുടെ രാജ്യം ക്യൂബ മാത്രമല്ല, മുഴുവൻ മാനവരാശിയുമാണ്

“വടക്കേ അമേരിക്കയ്ക്ക് മനസിലാകില്ല… ഞങ്ങളുടെ രാജ്യം ക്യൂബ മാത്രമല്ലെന്ന്, ഞങ്ങളുടെ രാജ്യം മുഴുവൻ മാനവരാശിയുമാണെന്ന്…” _ കമാൻഡന്റ് ഫിഡൽ കാസ്ട്രോ

കൊറോണ രോഗം ചൈനയിൽ പൊട്ടിപ്പുറപ്പെട്ടപ്പോൾ യു.എസ് വ്യാപാര സെക്രട്ടറി വിൽബർ റോസ് പ്രതീക്ഷ പ്രകടിപ്പിച്ചത്, അമേരിക്കയിൽ നിന്നും ചൈനയിലേക്ക് പോയ തൊഴിലുകൾ തിരികെ അമേരിക്കയിൽ എത്തുമെന്നാണ്.

അതെ, ഫിഡൽ പറഞ്ഞത് എത്ര ശരിയാണ്. അമേരിക്കയും യൂറോപ്പും ഉപരോധങ്ങളിലൂടെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച ക്യൂബ ഇറ്റലിയിൽ കൊറോണയെ നേരിടാൻ മെഡിക്കൽ ബ്രിഗേഡിനെ അയക്കുമ്പോൾ അതെന്തുകൊണ്ടാണെന്ന് അമേരിക്കയ്ക്ക് മനസിലാകില്ല.

മുതലാളിത്ത ആഗോളവൽക്കരണത്തിന്റെ ആർത്തിയല്ല, കമ്മ്യൂണിസ്റ്റ് സാർവദേശീയതയുടെ മഹത്തായ മാനവ സ്നേഹം.
_ ജെയ്സണ്‍ സി കൂപ്പര്‍

കൊറോണയെ നേരിടാൻ ക്യൂബയുടെ പ്രശസ്തമായ മെഡിക്കൽ ബ്രിഗേഡ് ഇറ്റാലിയൻ മണ്ണിൽ വന്നിറങ്ങുന്ന കാഴ്ച

Click Here