വിദ്യാഭ്യാസം വിവേചനം കൂടാതെ എല്ലാവർക്കും ഉറപ്പുവരുത്തണം; ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് അസോസിയേഷൻ

ഡിജിറ്റൽ അസമത്വത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങുന്നത് സാമൂഹ്യ അസമത്വത്തെ കൂടുതൽ സങ്കീർണ്ണമാക്കുമെന്ന് ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് അസോസിയേഷൻ-DSA. ദേവികയുടെ മരണം സ്ഥാപനവൽകൃത കൊലപാതകമാണ്. തിടുക്കപ്പെട്ട് തുടങ്ങിയ ഓൺലൈൻ

Read more