ബിജെപി സര്‍ക്കാരിന്‍റെ പരിസ്ഥിതി നയത്തിനെതിരെ യുവാക്കള്‍ തെരുവില്‍

‘EIA പരിസ്ഥിതി ആഘാത നിർണ്ണയം’ നിയമ ഭേദഗതി നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് യുവാക്കള്‍ തെരുവില്‍. പുരോഗമന യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിലാണ് മോദി ബിജെപി സര്‍ക്കാരിന്‍റെ പുതിയ പരിസ്ഥിതി വിജ്ഞാപനത്തിനെതിരെ

Read more