പി.വി.എസ് ആശുപത്രി ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും ഉടൻ നൽകണം; ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

പി.വി.എസ് ആശുപത്രിയിലെ ജീവനക്കാരുടെ സമരത്തോട് പൊതുസമൂഹം ഐക്യപ്പെടണമെന്ന് ആവശ്യപ്പെട്ട് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം. മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള എറണാകുളത്തെ പി.വി.എസ്

Read more