എത്ര നീതിരഹിതമായ ഭരണകൂട ഉപകരണമായാണ് എൻഐഎ പ്രവർത്തിക്കുന്നത്?

ദേശീയ അന്വേഷണ എജൻസിയെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള ഉപകരണങ്ങളാക്കി കൊണ്ട് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കും രാഷ്ട്രീയ വിമതർക്കും

Read more

ആദിവാസി ഊരുകളില്‍ സമ്പൂർണ്ണ വിലക്കിന് സാധ്യത നിലനില്‍ക്കുന്നു

ആദിവാസി ഊരുകളില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിനു മുന്‍‌കൂര്‍ അനുമതി നിഷ്കര്‍ഷിച്ചുകൊണ്ട് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയതിനെ തുടര്‍ന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം വിവരാവകാശ നിയമപ്രകാരം കൊടുത്ത ചോദ്യങ്ങളും

Read more

ആദിവാസി ജനതയെ തടവുകാരാക്കി മാറ്റുന്ന സർക്കുലർ

“അനുമതിയില്ലാതെ വ്യക്തികളും സംഘടനകളും ആദിവാസി ഊരുകൾ സന്ദർശിക്കുന്നതും വിവരശേഖരണം നടത്തുന്നതും നിറുത്തിവെപ്പിക്കണമെന്നും സർക്കുലർ വ്യവസ്ഥ ചെയ്യുന്നു. മാധ്യമ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും നടത്തിയിട്ടുള്ള വിവരശേഖരണങ്ങളും ഇടപെടലുകളും

Read more

ആദ്യം ഊരിൽ നിന്നും കുടിയൊഴിപ്പിച്ചു, ഇപ്പോൾ വാടക വീട്ടിൽ നിന്നും പുറത്താക്കാൻ ശ്രമം!

ഗൗരിയുടെ നേതൃത്വത്തിൽ സർക്കാരിൻ്റെ വഞ്ചനക്കെതിരെ ഉയർന്നു വരുന്ന പ്രതിഷേധത്തെ അടിച്ചമർത്തുക എന്ന ലക്‌ഷ്യം വച്ച് കൊണ്ടാണ് പോലീസിന്റെ ഭീഷണി… വീടും ഭൂമിയും നൽകാമെന്ന് ഉറപ്പു നൽകി കുടിയൊഴിപ്പിച്ച

Read more

അതീവ സുരക്ഷാ ജയിലിലെ തടവുകാരന്റെ മരണവും ദുരൂഹതകളും

അതീവ സുരക്ഷാ ജയിലിലെ തടവുകാരന്റെ അസ്വാഭാവിക മരണത്തിൽ ദുരൂഹതകളേറെയുണ്ടെന്നും, മരണത്തിൽ ജയിലധികൃതരുടെ പങ്കിനെ കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പത്രപ്രസ്താവന: അതീവ സുരക്ഷാ

Read more

പോലീസ് രാജ് അവസാനിപ്പിക്കുക

“കോവിഡ് ഒരു ആരോഗ്യപ്രശ്നമാണ്, ക്രമസമാധാന പ്രശ്നമല്ല. രോഗം ഒരു കുറ്റകൃത്യമല്ല. രോഗി ഒരു കുറ്റവാളിയുമല്ല. കൊറോണ വ്യാപനത്തെ പ്രതിരോധിക്കാനെന്ന പേരിൽ നടത്തുന്ന പോലീസ് രാജ് അവസാനിപ്പിക്കുക…” ജനകീയ

Read more

അനന്യയുടെ മരണത്തിൽ ഒന്നാം പ്രതി ഭരണകൂടം

“എത്ര ട്രാൻസ് പീപ്പിൾ മരിച്ചാലാണ് കേരളത്തിലെ ഡോക്ടര്‍മാരും ആശുപത്രികളും ട്രാന്‍സ് കമ്മ്യൂണിറ്റിയോടുള്ള വിവേചനം അവസാനിപ്പിക്കുക?” ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ വ്യവസ്ഥാപിത കൊലപാതകത്തിനെതിരെ ജനകീയ മനുഷ്യാവകാശ

Read more

പെഗസസ്; ആക്ടിവിസ്റ്റുകളെ ക്രിമിനല്‍വത്കരിച്ചു ജയിലിലടക്കാൻ

പൗരാവകാശങ്ങളും, മനുഷ്യാവകാശങ്ങളും ബോധപൂര്‍വം ഇല്ലാതാക്കുന്ന നയം ഇന്ത്യന്‍ ഭരണസംവിധാനത്തിന്റെ അവിഭാജ്യഘടകമായി മാറിയതിന്റെ മറ്റൊരു തെളിവാണ് വ്യക്തികളുടെ ഫോണ്‍ അടക്കമുള്ള വിവരവിനിമയ സംവിധാനങ്ങളില്‍ നടത്തുന്ന ഡിജിറ്റല്‍ അധിനിവേശം. രാഷ്ട്രീയ

Read more

രാജന് പരസഹായമില്ലാതെ പ്രാഥമികാവശ്യങ്ങൾ പോലും നിർവ്വഹിക്കാൻ കഴിയില്ല

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന രാജൻ ചിറ്റിലപ്പിള്ളിയെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് ATS അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിൻ്റെ പത്രപ്രസ്താവന. രാജൻ്റെ മകനെയും സഹോദരിയെയും

Read more