സാമ്പത്തിക സംവരണം; പ്രതിസ്ഥാനത്ത് നിന്നും സംഘ്പരിവാറിനെ ഒഴിവാക്കുന്നത് രാഷ്ട്രീയത്തട്ടിപ്പ്
പ്രമോദ് പുഴങ്കര പൊതുവിഭാഗത്തിൽ (General category) ഉൾപ്പെട്ടവർക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിന്‍റെ തീരുമാനം എതിർക്കപ്പെടേണ്ടതാണ്. സംവരണം എന്ന
Read more