ഈ അപകടാവസ്ഥയുടെ മുഴുവൻ ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കണം

കടലിൽ കല്ലിട്ട് കടലോര സംരക്ഷണത്തിനു ശ്രമിച്ചതിന്റെ ഫലം ! ഞങ്ങളുടെ തീരങ്ങളെ കടലെടുക്കുകയാണ്… വിപിൻ ദാസ് തോട്ടത്തിൽ പശ്ചിമഘട്ടത്തെ മുഴുവനായിടിച്ച് കടലിൽ കൊണ്ടിടുന്നത് തികച്ചും അശാസ്ത്രിയവും അപകടകരവുമാണെന്ന്

Read more