ട്രംപിനോട് വിധേയത്വം കാണിക്കുന്ന ‘അമേരിക്കൻ മല്ലു’ നിഷ്ക്കളങ്കനല്ല

ജയൻ കെ ചെറിയാൻ കേരളത്തിൽ ജീവിക്കുന്ന മലയാളികളെപ്പോലെ തന്നെ അമേരിക്കൻ മലയാളികൾക്കിടയിൽ ധാരാളം ജാതി വെറിയന്മാരും വംശവെറിയന്മാരും മതമൗലികവാദികളും, ക്ലാസിസ്റ്റുകളും ആയ മനുഷ്യർ ജീവിക്കുന്നുണ്ട്. അവരിൽ ഭൂരിപക്ഷത്തിനും

Read more